Articles2 months ago
ലില്ലികളെ പരിപാലിക്കുന്ന ദൈവം നമ്മളെയും പരിപാലിക്കാതിരിക്കുമോ
ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ മരണം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ് നമ്മൾ....