Articles11 months ago
നമ്മൾക്ക് എതിരെ വരുന്ന തിൻമയുടെ ശക്തിയെ ദൈവകരങ്ങളിൽ സമർപ്പിക്കുക, ദൈവം നമ്മൾക്ക് വേണ്ടി പൊരുതികൊള്ളും
കർത്താവ് നമ്മൾക്കുവേണ്ടി പൊരുതുന്നവനാണ്. ദുഃഖത്തിന്റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുവിന്റെ മുൻപിൽ വാഴുവാൻ സാധിക്കും. നാം വിശുദ്ധിയോടെ...