Articles2 years ago
മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്റെ കാര്യസ്ഥന് പരിശുദ്ധാത്മാവാണ്
ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ എത്തുക എന്നുള്ളത് വളരെ മോശമായ കാര്യമാണ്. എന്നാല്‍ ഈ പ്രത്യാശ ഇല്ലാത്ത...