Articles1 year ago
ദൈവത്തിന്റെ കൽപ്പനകളും വചനവും അനുസരിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
കർത്താവിന്റെ കല്പനയും വചനവും അനുസരിക്കാനുള്ള അറിവും ജ്ഞാനവും നൽകുന്നത് ദൈവത്തിന്റെ കൃപയാണ്. ദൈവകല്പനകള് പാലിക്കുന്നവരും പാലിക്കാത്തവരും നിരവധിയാണ്. ദൈവകല്പനകള് ഒരല്പം പോലും മായം ചേര്‍ക്കാതെ അനുസരിക്കപ്പെടേണ്ടവയാണ്. ‘അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്’ (1 സാമു. 15:22). ദൈവത്തിനു...