Articles10 months ago
നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവമഹത്വത്തിനായി മനസും ഹൃദയവും ദൈവത്തിനു മുൻപാകെ സമർപ്പിക്കുവാൻ തയ്യാറാകുക
ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുക. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ചല്ല ആരും ദൈവത്തെ അന്വേഷിക്കുന്നത്. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്, ഹൃദയം കൊണ്ട് ദൈവത്തെ അന്വേഷിക്കണമെങ്കിൽ നാം ഹൃദയത്തെ വിശുദ്ധീകരിക്കണം. ഹൃദയം എന്ന ശാരീരിക...