When a person comes to Christ, it’s not just about being forgiven and waiting for heaven. Salvation is an ongoing process of regeneration where a person...
ഒക്ലഹോമ സിറ്റി: സംസ്ഥാനത്തിന്റെ രക്ഷ ദൈവവചനത്തിലാണെന്ന് രാഷ്ട്രീയക്കാരെ ഓർമ്മപ്പെടുത്താൻ ബൈബിൾ റിലേ പാരായണത്തിന് ഒക്ലഹോമ സംസ്ഥാനത്തെ കാപ്പിറ്റോളിൽ തുടക്കമായി. ആദിയിൽ ദൈവം ആകാശവും ഭൂമിയെ സൃഷ്ടിച്ചു എന്ന ഉല്പത്തി പുസ്തകത്തിലെ വചനത്തോടുകൂടിയാണ് റിലേ പാരായണത്തിന് തുടക്കമായത്....
ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ അംഗീകരിക്കാൻ നമുക്കാവണമെന്നു നിർബന്ധമില്ല, കാരണം, അവ പലപ്പോഴും ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും അനുരൂപമായവ...
ക്രിസ്തീയ സൗഭാഗ്യത്തിലേക്ക് വിളിക്കപ്പെടുകയും എന്നാല്‍ പാപത്താല്‍ വ്രണപ്പെടുകയും ചെയ്ത മനുഷ്യന് ദൈവത്തില്‍ നിന്നുള്ള രക്ഷ ആവശ്യമാണ്. മനുഷ്യനെ നയിക്കുന്ന വചനത്തിലൂടെയും അവനെ നിലനിര്‍ത്തുന്ന കൃപാവരത്തിലൂടെയും ക്രിസ്തുവില്‍ അവന് ദൈവികരക്ഷ കൈവരുന്നു. ദൈവം നൽകുന്ന രക്ഷ ആഗ്രഹിക്കാത്തവരായി...
ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. കർത്താവിന്റെ കരുണയുടെ ഫലമായി അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു. ദൈവത്തിന്റെ കരുണ നമുക്ക് ലഭിക്കുന്നതു വഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവത്തിന്റെ കരുണ. ദൈവം...
ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു....