Business2 years ago
എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതികവിദ്യയുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
സ്വര്‍ണം ഈടായി നല്കുകയാല് വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കും. പണയ ഇടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയങ്ങളില്‍ മാത്രമാണ് നമുക്ക് ഇത്തരത്തില്‍ ഏതൊരു വായ്പയും ലഭിക്കുകയുള്ളു. എന്നാല്‍ എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ...