National1 year ago
കന്യാകുളങ്ങര, കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ
1973 – ൽ സ്ഥാപിതമായ കന്യാകുളങ്ങര, കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ...