National7 months ago
സ്വന്തമായി ഒരു വീട്: ഗുഡ്ന്യൂസ് അടൂര്‍ ഭവനപദ്ധതി പ്രാരംഭഘട്ടത്തില്‍
കോട്ടയം: സമൂഹത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കാന് ഗുഡ്ന്യൂസ് ചാരിറ്റബിള്‍ & എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക് ദൈവാശ്രയത്താല്‍ സാധിച്ചെന്നും, മുന്‍കാലങ്ങളില്‍ ആത്മീയ-ഭൗതീക പിന്തുണകള്‍ നല്കിയ എല്ലാവരോടും ഗുഡ്ന്യൂസിന് നന്ദിയും കടപ്പാടും ഉണ്ടെന്നും...