National3 months ago
പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസ് വീക്കിലിയും സംയുക്തമായി നടത്തിയ അറിവ് 2024 മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും തിരുവനന്തപുരം ജില്ല കരസ്ഥമാക്കി .
കുമ്പനാട്: പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസ് വീക്കിലിയും സംയുക്തമായി നടത്തിയ അറിവ് 2024 മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്തമാക്കി. തിരുവനന്തപുരം ജില്ലയിലെ ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിലെ ഐപിസി...