ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ...
ഗൂഗിൾ പേയിലൂടെ നടത്തുന്ന എല്ലാ ഇടപാടുകളും സൂക്ഷ്മമായും, കൃത്യമായും ഗൂഗിൾ പേ റെക്കോർഡ് ചെയ്ത് വയ്ക്കാറുണ്ട് എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ കഴിയുമെന്നതിനാൽ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും....
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഗൂഗിളിന്റെ സ്വന്തം പേയ്മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ...
ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പേടിഎം,...
മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന്...
ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്.യുപിഐ ഇടപാടുകൾ നടത്താൻ ഗൂഗിൾ പേ പോലെയുള്ള സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രാജ്യത്ത് ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷൻ കൂടിയാണ്...
ആപ്പിളിന്റെ ഓൺലൈൻ പണമിടപാട് സേവനമായ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ കമ്പനികൾ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിൾ പേയുടെ വരവ്. ഇക്കാര്യത്തിൽ ആപ്പിൾ നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ...
ഇന്ന് മിക്ക ആൾക്കാരും പണമിടപാടുകൾ നടത്തുന്നത് ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് ആണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ക്യു ആർ കോഡ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. സുരക്ഷിതമായ...
ന്യൂഡൽഹി: ഗൂഗിളിന്റെ ഡിജിറ്റൽ പണമിടപാട് ആപ്പായ ‘ഗൂഗിൾ പെ’യിൽ നിന്ന് ജീവനക്കാരുടെ കൂട്ടരാജി. ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ് പ്രതിസന്ധികൾക്ക് കാരണമായതെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തുത്. ഈയിടെ കമ്പനിയുടെ പെയ്മെന്റ് ഡിവിഷനിൽ നിന്നും...
New Delhi: Google and Alphabet CEO Sundar Pichai on Monday announced a Google for India Digitisation Fund through which the company will invest Rs 75,000 crore,...