Mobile4 years ago
ഗൂഗിൾ ഫോട്ടോസ് ജൂൺ 1 മുതൽ ‘ലിമിറ്റഡാ’കും, ‘അൺ ലിമിറ്റഡ് അപ്ലോഡിങ്’ രണ്ടു ദിവസം കൂടി മാത്രം
ഗുഗിൾ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കിടയിൽ. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയർത്താനുള്ള കാരണം. എന്നാൽ, ഈ ആനുകൂല്യം മെയ്...