National3 months ago
സുവിശേഷ യോഗവും സംഗീത ശുശ്രുഷയും: പാലാരിവട്ടം എക്ലേഷ്യാ ഹാളിൽ
കൊച്ചി മെട്രോ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 നും 14 നും പാലാരിവട്ടം ഫ്ലൈ ഓവറിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് എക്ലേഷ്യാ പാരിഷ് ഹാളിൽ സുവിശേഷ യോഗവും സംഗീത ശുശ്രുഷയും...