world news3 years ago
ആരാധനാലയങ്ങൾ അത്യാവശ്യ സർവീസാക്കണമെന്ന നിയമത്തിൽ കെന്റക്കി ഗവർണർ ഒപ്പുവച്ചു
കെന്റക്കി: കെന്റക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ പ്രവർത്തനം ആവശ്യ സർവീസാക്കി പ്രഖ്യാപിക്കുന്ന ഉത്തരവിൽ കെന്റക്കി ഗവർണർ ആൻഡ്രൂ ബഷിയർ ഒപ്പുവച്ചു.കെന്റക്കിയിൽ അധികാരത്തിൽ വരുന്ന ഒരു ഗവർണർക്കും പാൻഡമിക്കിന്റേയോ മറ്റു പ്രത്യേക സാഹചര്യങ്ങളിലോ ആരാധനാലയങ്ങൾ ഒരു കാരണവശാലും അടച്ചിടുന്നതിനു...