National7 months ago
ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളേജ് ; 26 -ാം വർഷത്തിലേക്ക്; പുതിയ ബാച്ച് ഇന്ന് (24/6/24)ആരംഭിച്ചു
വള്ളിപ്പാറ: തൊടുപുഴ, മുട്ടത്തിനടുത്ത് പ്രവർത്തിക്കുന്ന ഗ്രേസ് ബൈബിൾ ഇൻസ്റിറ്റ്യൂട്ട് & കോളജിൻ്റെ പ്രവർത്തനം 26-ാം വർഷത്തിലേക്ക് കടക്കുന്നു. “Learn the Word, Earn Souls” എന്ന ആപ്ത വാക്യത്തോടെ 1998-ൽ ആണ് റവ. ഡോ. എം....