അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച് 1ബി വിസക്കാരുടെ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി റദ്ദാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആലോചിക്കുന്നു. എച്ച് 4 വിസയിലുള്ളവരുടെ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അഥവാ വർക്ക് പെർമിറ്റ്...
യുഎസ് ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം ആകുന്ന പുതിയ ബില്ല് യു എസ സെനറ്റിൽ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പഡില്ല അവതരിപ്പിച്ചു മുൻ കാലത്തു യുഎസിൽ ഉണ്ടായിരുന്ന ബില്ല് ഭേദഗതി ചെയ്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.വർഷങ്ങളായി താമസിക്കുന്ന ആളുകളുടെ...
വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വത്തിലേക്കുള്ള എളുപ്പവഴിയായി ഗ്രീൻ കാർഡിനെ കാണുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. യുഎസ് പൗരനെ വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം ഇനി ഗ്രീൻ കാർഡ് ഉറപ്പാക്കാൻ കഴിയില്ലെന്ന് പ്രമുഖ അമേരിക്കൻ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ്...
യുഎസ് പൗരനെ / പൗരയെ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡ് ലഭിക്കാനുള്ള ഉറപ്പ് നൽകുന്നില്ലെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി.യുഎസിലെ കുടിയേറ്റക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പെർമിറ്റാണ് ഗ്രീൻ കാർഡ് അഥവാ സ്ഥിര താമസ പെർമിറ്റ്. ഗ്രീൻ...
ദുബായ്: ലോകത്തെങ്ങുമുള്ള പ്രവാസികൾക്കും നിക്ഷേപകർക്കും ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി യുഎഇ മാറുമ്പോൾ ലോകോത്തര പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കാൻ വീസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അധികൃതർ. 2025ൽ മാത്രം ഗോൾഡൻ...
എച്ച്-1ബി വിസ പ്രോഗ്രാം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി റിപ്ലബിക്കൻ പാർട്ടി അംഗം മാജറി ടെയ്ല ഗ്രീൻ . ഈ പ്രോഗ്രാം ഇല്ലാതാക്കുന്നത് വിദേശികൾക്ക് യുഎസിലേക്ക് വരാനും എച്ച്-1ബി വിസകൾ വഴി പൗരത്വം നേടാനുമുള്ള...
ചാൾസ്റ്റൺ(വെസ്റ്റ് വിർജീനിയ): വെസ്റ്റ് വിർജീനിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന 29 കാരനായ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന വ്യാജ വിവാഹം നടത്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ശ്രമിച്ചതായി കുറ്റസമ്മതം നടത്തി. 2025 സെപ്റ്റംബർ 26 ന്...
ന്യൂയോർക്ക്: ഗ്രീൻ കാർഡുകൾ സ്ഥിരമായി കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല എന്നു കരുതുന്നവർക്കു തെറ്റി. നിങ്ങളെ കാത്തിരിക്കുന്നത് വലിയ കെണിയാകും എന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രീൻ കാർഡുകൾ എപ്പോഴും കൈവശം ഉണ്ടായിരിക്കണമെന്നു നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു....
എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കൾക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂർത്തിയായവർക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്. പുതിയ വിസയിലേക്ക് ഇവർ...
യുഎസ് ഡിപ്പാര്ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് 2025 ജനുവരിയിലെ വിസ ബുള്ളറ്റിന് പുറത്തിറക്കി. നിരവധി തൊഴില് അധിഷ്ഠിത (ഇബി) വിസ വിഭാഗങ്ങളില് ശ്രദ്ധേയമായ പുരോഗതിയാണ് ഇത്തവണത്തെ പുതുവര്ഷ ബുള്ളറ്റിനില് ഉള്പ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയില് നിന്നുള്ള അപേക്ഷകര്ക്ക് ഏറെ...