world news1 year ago
ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു:സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകൾ
യുഎഇ: ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു. ഇത്തവണ ‘വൈൽഡ് റൂൾസ്’ എന്ന പ്രമേയത്തിലാണ് ഏഴാം സീസണുമായി ഒക്ടോബർ 14 ന് സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്. കൂടാതെ ആഘോഷത്തിന്റെ ഭാഗമായി സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകളും നൽകുന്നു....