world news6 years ago
കാറുകള്‍ പൊടിപിടിച്ച് കിടന്നാല്‍ 10,000 രൂപ പിഴ; മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
പൊടിപിടിച്ച കാറുകള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കഴുകാത്ത കാറുകള്‍ ദീര്‍ഘനാള്‍ വഴിയോരത്ത് കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുമെന്നതിനാലാണ് മുനിസിപ്പാലിറ്റി കര്‍ശന നടപടിക്കൊരുങ്ങുന്നത്. വാഹനങ്ങള്‍ വൃത്തിയാക്കാത്തവര്‍ അതിന്റെ പേരില്‍ 500...