us news8 months ago
യുഎസില്‍ വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും വിസ ഫീസ് ഒഴിവാക്കാൻ നീക്കം
വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഭീമമായ വിസ ഫീസ് ഒഴിവാക്കാൻ യുഎസ് ജനപ്രതിനിധി സഭയിൽ പുതിയ ബില്ല് അവതരിപ്പിച്ചു. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം...