us news1 year ago
ആഭ്യന്തര H-1B വിസ പുതുക്കൽ ജനുവരിയിൽ ആരംഭിക്കും
വാഷിംഗ്ടൺ ഡി സി : സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഭ്യന്തര വിസ പുതുക്കൽ പൈലറ്റ് പ്രോഗ്രാം 2024 ജനുവരി 29-ന് ആരംഭിക്കും. യോഗ്യരായ അപേക്ഷകർക്ക് വിദേശത്തുള്ള യുഎസ് കോൺസുലേറ്റിലേക്ക് യാത്ര ചെയ്യാതെ തന്നെ...