world news6 years ago
വാട്സാപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക : യുഎഇ
വാട്സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് രാജ്യത്ത് പതിവായതിനെ തുടർന്നാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വെരിഫിക്കേഷന് കോഡ് നമ്പര്‍ അയച്ചു തരികയും അതിലൂടെ...