world news2 years ago
‘ഹാഗിയ സോഫിയ’ മോസ്കാക്കിയിട്ട് 3 വര്‍ഷം
തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയം ‘ഹാഗിയ സോഫിയ’ മോസ്കാക്കിയിട്ട് 3 വര്‍ഷം തികഞ്ഞു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടില്‍ പണിത പുരാതന ക്രൈസ്തവ കത്തീഡ്രല്‍ ദൈവാലയം ആയിരുന്നു. ബൈസെന്റൈന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍...