National6 years ago
കൊച്ചുവേളിയില്‍ നിന്ന് ബംഗളുരുവിലേയ്ക്ക് പുതിയ ട്രെയിന്‍ ഇന്ന് മുതല്‍
കൊച്ചുവേളിയില്‍ നിന്നും ബംഗളുരുവിനു സമീപമുള്ള ബന്സാവാഡിയിലേയ്ക്ക് പുതിയ ട്രയിന്‍ ഹംസഫര്‍ എക്സ്പ്രസ് ഇന്ന് മുതല്‍ ഓടാന്‍ തുടങ്ങും. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം നിര്‍വഹിക്കും. വ്യാഴാഴ്ചയും, ശനിയാഴ്ചയും കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 6.50 ന്...