Hurricane Iota rapidly strengthened Monday into a Category 5 storm that is likely to bring catastrophic damage to the same part of Central America already battered...
ലോസ്ആഞ്ചലസ് : യു.എസിനും കരീബിയന്‍ പ്രദേശങ്ങള്‍ക്കും ഭീഷണിയുയര്‍ത്തി മൂന്ന് കൊടുങ്കാറ്റുകള്‍. മൂന്നെണ്ണവും ഈ ആഴ്ച തന്നെ തീരം തൊടാനാണ് സാദ്ധ്യതയെന്നതും ആശങ്കകള്‍ക്കിടയാക്കുന്നു. യു.എസ് സംസ്ഥാനങ്ങളായ ടെക്സസ്, ഹവായി എന്നിവയേയും കരീബിയന്‍ ദ്വീപുകളെയും ലക്ഷ്യമാക്കിയാണ് കാറ്റുകള്‍ നീങ്ങുന്നത്....