world news8 months ago
കലയ്ക്കും വിലക്ക്: നൂറുകണക്കിന് സംഗീതോപകരണങ്ങൾ കത്തിച്ച് താലിബാൻ
താലിബാൻ അധികൃതർ പർവാൻ പ്രവിശ്യയിൽ നിന്നും ശേഖരിച്ച 500 ഓളം സംഗീതോപകരണങ്ങൾ കത്തിച്ചതായി അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അയൽരാജ്യമായ ലാഗ്മാനിലെ ഉദ്യോഗസ്ഥർ നൂറിലധികം ഉപകരണങ്ങൾ നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തു. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ...