breaking news6 years ago
ഹർത്താലുകൾ നടത്താൻ ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണം : ഹൈക്കോടതി
ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്. ഹർത്താലിൻ്റെ മറവിൽ നടക്കുന്ന അക്രമങ്ങൾക്കും അതിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾക്കും ഹർത്താൽ ആഹ്വാനം ചെയ്തവർ ഉത്തരവാദിത്വം ഏൽക്കണം. മതിയായ നിയമം ഇല്ലാത്തതിനാലാണ്...