Crime6 years ago
ഹർത്താലും പ്രക്ഷോഭവും നടക്കുമ്പോൾ സ്വകാര്യ സ്വത്തുക്കൾക്കു നാശ നഷ്ടം വരുത്തുന്നവർക്കു കഠിന ശിക്ഷ ഓർഡിനൻസ് നിലവിൽ വന്നു.
ഹർത്താലും പ്രക്ഷോഭവും നടക്കുമ്പോൾ സ്വകാര്യ സ്വത്തുക്കൾക്കു നാശ നഷ്ടം വരുത്തുന്നവർക്കു കഠിന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിൽ ഗവർണർ പി.സദാശിവം ഇന്നലെ ഒപ്പു വച്ചു. ക്രിമിനൽ നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങൾക്കു മുൻകാല പ്രാബല്യം നൽകാനാവാത്തതിനാൽ...