National2 years ago
ഹാർവെസ്റ് ഇന്ത്യ മിഷൻ : കൊയ്നോനിയ 2023 ബാംഗ്ലൂരിൽ
സ്നേഹത്തിന്റെയും, ജീവന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1998 ൽ പ്രവർത്തനം ആരംഭിച്ച ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ സിൽവർ ജൂബിലി മിഷനറി സമ്മേളനം ജൂൺ 14 മുതൽ 18 വരെ ബാംഗ്ലൂരിൽ...