Articles1 year ago
കർത്താവിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നവന് അനുഗ്രഹം ലഭിക്കും
ദൈവപ്രവർത്തിയുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നമ്മുടെ സമയത്തിനു വേണ്ടിയല്ല ദൈവത്തിൻറെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നാം കർത്താവിനു വേണ്ടി കാത്തിരിക്കുമ്പോൾ പലപ്പോഴും ജീവിതത്തിൽ ആകുലതകളും പ്രയാസങ്ങളും ഉണ്ടാകാം എന്നാൽ അത് ഓർത്തു ദുഃഖിക്കാതെ എല്ലാ പ്രശ്നങ്ങളും...