us news1 year ago
കനത്ത മൂടല്‍മഞ്ഞ്: ഐഡഹോയില്‍ കാറുകളും ട്രക്കുകളും കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
ഐഡഹോ: ഐഡഹോയിലെ പൊക്കാറ്റെല്ലോയ്ക്ക് സമീപം ഡസന്‍ കണക്കിന് കാറുകളും ട്രക്കുകളും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊക്കാറ്റെല്ലോയുടെ പടിഞ്ഞാറ് ഇന്റര്‍സ്റ്റേറ്റ് 86-ല്‍ കനത്ത മൂടല്‍മഞ്ഞാണ്...