breaking news6 years ago
സംസ്ഥാനത്ത് മഴ കനത്തു; മത്സ്യബന്ധനത്തിന് പോയ ഏഴുപേരെ കാണാതായി
സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഏഴുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്ന് നാലുപേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി, യേശുദാസന് എന്നിവരെയാണ് കാണാതായത്....