തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും...
കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പുറകിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്മറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ നിയമം കർക്കശമായി പാലിക്കാൻ സംസ്ഥാന സര്ക്കാരിന് കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. പിന്സീറ്റിൽ യാത്ര ചെയ്യുന്നവക്കും ഹെല്മറ്റ് നിര്ബന്ധമാക്കണമെന്ന് കാട്ടി രണ്ട് ദിവസങ്ങൾക്കകം ഉത്തരവിറക്കാൻ കോടതി...