Tech1 year ago
പ്രിഫർഡ് സോഴ്സസ്; ഗൂഗിളിൻ്റെ പുതിയ ഓപ്ഷനെ കുറിച്ച് അറിഞ്ഞോളൂ, ഇനി കാര്യങ്ങൾ കുറച്ചുകൂടി എളുപ്പം!
ഒട്ടുമിക്ക കാര്യങ്ങൾ അറിയാനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. എന്നാൽ നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഇടയ്ക്കിടെ ഒരു പ്രശ്നമാകാറുണ്ട്. എന്നാൽ ഇതിന് പരിഹാരവുമായി ഗൂഗിൾ എത്തിയിട്ടുണ്ട്. സെർച്ചിനായി ഗൂഗിൾ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. ഇത്...