Media5 years ago
യു പിയില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാജ ആരോപണവുമായി തീവ്ര ഹിന്ദുത്വ സംഘടന.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ മിഷണറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായുള്ള ഹൈന്ദവ സംഘടനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സഭാനേതാക്കള്‍. സോനെഭദ്ര, മിര്‍സാപൂര്‍, ഛന്ദോളി, വാരാണാസി, പ്രയാഗ്രജ്,കൗശാമ്പി, അമേഠി, ജോന്‍പൂര്‍ എന്നിങ്ങനെ യു പിയിലെ എട്ടു ജില്ലകളിലായി മുപ്പതിടങ്ങളില്‍ നിയമവിരുദ്ധ...