National7 months ago
HMI ചേർത്തല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ *പ്രാർത്ഥന യോഗവും അനുമോദനവും*
ചേർത്തല: HMI ചേർത്തല ചാപ്റ്ററിന്റെ പ്രാർത്ഥനായോഗവും അനുമോദനവും അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് രക്ഷാധികാരി പാസ്റ്റർ ബിജു ജോസിന്റെ അധ്യക്ഷതയിൽ നടന്നു . പാസ്റ്റർ സജിപോൾ(സെക്രട്ടറി) പ്രാർത്ഥിച്ച് ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ഗ്ലാഡി പീറ്റർ(പ്രസിഡൻറ്)...