Movie1 year ago
വിട്ടുകൊടുക്കാനുള്ള കൃപ ലഭിച്ചത് ‘ദി ചോസണ്‍’ ബൈബിള്‍ പരമ്പരയില്‍ നിന്ന്: ഹോളിവുഡ് നടന് നോഹ ജെയിംസ്
ന്യൂയോര്‍ക്ക്: ജനകോടികളുടെ ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയാണ് നിയന്ത്രിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ കീഴടങ്ങേണ്ടതിന്റെ പ്രാധാന്യം തനിക്ക് മനസ്സിലാക്കി തന്നതെന്ന് നടന് നോഹ ജെയിംസ്. ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’ന് നല്കിയ...