Movie1 year ago
ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ സിനിമകളും ടിവി പരിപാടികളും നിര്‍മ്മിക്കാന്‍ ഹോളിവുഡ് ഇന്‍സൈഡര്‍
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉള്ളടക്കത്തോട് കൂടിയ സിനിമകളും, ടെലിവിഷന്‍ പരിപാടികളും നിര്‍മ്മിക്കുന്നതിനായി പുതിയ സ്റ്റുഡിയോ ആരംഭിക്കുവാന്‍ ഹോളിവുഡ് ഇന്‍സൈഡര്‍. ”വണ്ടര്‍ പ്രൊജക്റ്റ്” എന്ന ഈ പദ്ധതിക്കായി ഇതിനോടകം തന്നെ 7.5 കോടി ഡോളര്‍...