Life3 years ago
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് 5 ലക്ഷം രൂപ വരെ പിഴ!
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച്, വീട്ടിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്നയാളാണെങ്കിൽ ലൈസൻസ് എടുക്കേണ്ടത് നിർബന്ധമാണ്. തീരെ ചെറിയ സംരംഭങ്ങളാണെങ്കിൽ റജിസ്ട്രേഷൻ എടുത്തിരിക്കണം. റജിസ്ട്രേഷന് 100 രൂപ മാത്രമേ ഉള്ളൂ....