Media2 years ago
സപ്ലൈക്കോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; 30% വിലക്കുറവോടെ
സപ്ലൈകോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈൽ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരിൽ നടന്നു. തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ...