Media5 years ago
ജനത കര്‍ഫ്യൂവിനോട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി; കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല
തിരുവനന്തപുരം: കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ...