us news1 year ago
ഫ്ലോറിഡയിൽ ഭീഷണിയായി ഇഡാലിയ ചുഴലി; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
അമേരിക്കയിലെ ഫ്ലോറിഡയിൽ ആശങ്കയുയർത്തി ഇഡാലിയ ചുഴലിക്കാറ്റ്. ഇന്ന് നിലം തൊടാൻ സാധ്യതയുള്ള കാറ്റ് കനത്ത് നാശനഷ്ടങ്ങൾ വിതച്ചേക്കുമെന്നാണ് നിഗമനം.ഫ്ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ ‘ഇഡാലിയ’...