us news2 years ago
കാമറൂണിൽ നിന്നും തട്ടിക്കൊണ്ടുപോയ 83 വയസ്സുള്ള കത്തോലിക്കാ മിഷനറിയെയും സഹായിയെയും മോചിപ്പിച്ചു
കാമറൂണിലെ കത്തോലിക്കാ അതിരൂപതയായ ബമെൻഡയിൽ സേവനമനുഷ്ഠിക്കുന്ന മിൽ ഹിൽ മിഷനറീസ് (എം എച്ച് എം) അംഗമായ 83 വയസ്സുള്ള കത്തോലിക്കാ മിഷനറിയെയും സഹായിയെയും രണ്ടു ദിവസത്തിനുശേഷം മോചിപ്പിച്ചു. ഏപ്രിൽ ഒന്ന്, ചൊവ്വാഴ്ചയാണ് ബ്രദർ ഹുബ് വെൽറ്റേഴ്സിനെയും...