Business5 years ago
452 കിലോമീറ്റര്‍ ‘മൈലേജ്’, ഞെട്ടിച്ച് ഹ്യുണ്ടായ് കോന ഇലക്ട്രിക്
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഹ്യുണ്ടായ് ഇലക്ട്രിക് കാർ ഇന്ത്യയിലെത്തുന്നു. ആദ്യ ഇലക്ട്രിക് മോഡലായ കോന എസ്.യു.വി നാളെ ഔദ്യോഗികമായി പുറത്തിറങ്ങും. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സർട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാർജിൽ 452 കിലോമീറ്റർ ദൂരം...