National2 years ago
ഐ. പി. സി. കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് 400 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായാവും, 10 സഹോദരിമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022-25 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലുള്ള 400 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും പഠനോപകരണ കിറ്റുകളും, 10 സഹോദരിമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി...