National12 months ago
ഐ.പി.സി. കൊട്ടാരക്കര സെന്റർ 23-ാം മത് വാർഷിക കൺവെൻഷൻ നവം. 22 മുതൽ 26 വരെ
ഐ.പി.സി. കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ 23-ാം മത് വാർഷിക കൺവെൻഷൻ നവം. 22 മുതൽ 26 വരെ കൊട്ടാരക്കര പുലമൺ ഐ.പി.സി ബേർശേബ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ഏ. ഒ. തോമസ് കുട്ടി...