മില്‍ട്ടണ്‍:അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന്റെ പുതിയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികളായി ചെയര്മാന് റവ.ബിനോയ് എബ്രഹാം,സെക്രട്ടറി പാസ്റ്റര്‍ ജിജി തോമസ്, ട്രഷറര്‍ പാസ്റ്റര്‍ ബെന്‍ മാത്യൂ,കൗണ്‍സില്‍ മെമ്പര്‍മാരായി പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം,പാസ്റ്റര്‍ ജിനു മാത്യൂ എന്നിവരെയും മിഷന്...
ലണ്ടൻ : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ 12 ന് ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസ് പട്ടണത്തിൽ കൂടിയ ജനറൽ...