Travel2 years ago
ലോകത്തെ ഏറ്റവും വലിയ വിനോദയാത്ര കപ്പല്‍ സര്‍വ്വീസിനൊരുങ്ങുന്നു
റോയല്‍ കരീബിയൻ ഇന്റര്‍നാഷണലിനായി നിര്മ്മിച്ചഒരു ക്രൂയിസ് കപ്പലാണ് ഐക്കണ്‍ ഓഫ് ദി സീസ് , ഐക്കണ്‍ ക്ലാസിന്റെ പ്രധാന കപ്പലായിരിക്കും ഇത്. മുന്‍നിര ക്രൂസ് കപ്പല്‍ കമ്ബനിയായ റോയല്‍ കരീബിയനാണ് ഐക്കണ്‍ ഓഫ് ദ സീയുടെ...