Disease3 years ago
ഒമിക്രോണിന് പിന്നാലെ ഇഹു ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ
പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. b.1.640.2 (ഇഹു-(ഐഎച്ച്യു)) എന്ന വകഭേദമാണ് ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിൽ കണ്ടെത്തിയത്. ഇഹു...