Media5 years ago
ആരോഗ്യ പ്രവർത്തകരെ ഉപദ്രവിച്ചാൽ ഇനി തടവു ശിക്ഷയും പിഴയും ഉറപ്പ് : കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ന് തന്നെ ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം...