Tech7 months ago
കോണ്ടാക്റ്റ് സേവ് ചെയ്യാതെ ഫോണ്‍ വിളിക്കാം, ഇന്‍-ആപ്പ് ഡയലര്‍ അവതരിപ്പിക്കാന്‍ വാട്സാപ്പ്
വീഡിയോ കോള്‍ ചെയ്യാനും വോയ്സ് കോള്‍ ചെയ്യാനുമുള്ള സൗകര്യം വാട്സാപ്പിലുണ്ട്. കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും ആരെയാണോ ഫോണ്‍ വിളിക്കേണ്ടത് അവരെ തിരഞ്ഞ് കണ്ടുപിടിച്ച് ടാപ്പ് ചെയ്താണ് നിലവില്‍ വാട്സാപ്പില്‍ ഒരാളെ ഫോണ്‍ വിളിക്കേണ്ടത്. അല്ലെങ്കില്‍ ചാറ്റ്...